Thu, 7 August 2025
ad

ADVERTISEMENT

Filter By Tag : Vijay Babu

ആ​ട് 3യി​ൽ ജോ​യി​ൻ ചെ​യ്ത് ജ​യ​സൂ​ര്യ; വ​ന്പ​ൻ സെ​റ്റി​ന്‍റെ വീ​ഡി​യോ​യു​മാ​യി മി​ഥു​ൻ മാ​നു​വ​ൽ

ആ​ട് 3യി​ൽ ജോ​യി​ൻ ചെ​യ്ത് ജ​യ​സൂ​ര്യ. പാ​ല​ക്കാ​ട് നി​ന്നു​ള്ള സി​നി​മ​യു​ടെ വ​മ്പ​ൻ സെ​റ്റി​ന്‍റെ ചി​ത്ര​ങ്ങ​ള​ട​ക്ക​മു​ള​ള വീ​ഡി​യോ സം​വി​ധാ​യ​ക​ൻ മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ് പ​ങ്കു​വ​ച്ചു.

പ്രി–​പ്രൊ​ഡ​ക്ഷ​ൻ വ​ർ​ക്കു​ക​ള​ട​ക്ക​മു​ള്ള ഏ​താ​നും ഭാ​ഗ​ങ്ങ​ളും ആ​ട് ആ​ദ്യ​ഭാ​ഗ​ത്തി​ന്‍റെ​യും ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ​യും ചി​ല സീ​നു​ക​ളും ഉ​ൾ​പ്പ​ടു​ത്തി​യു​ള്ള​താ​ണ് വീ​ഡി​യോ.

ജ​യ​സൂ​ര്യ, വി​നാ​യ​ക​ൻ, വി​ജ​യ് ബാ​ബു, സൈ​ജു കു​റു​പ്പ്, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ഭ​ഗ​ത് മാ​നു​വ​ൽ, ര​ഞ്ജി പ​ണി​ക്ക​ർ, സ​ണ്ണി വെ​യ്ൻ, ഇ​ന്ദ്ര​ൻ​സ്, സൃ​ന്ദ, ബി​ജു​കു​ട്ട​ൻ, സു​ധി കോ​പ്പ, ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​രോ​ടൊ​പ്പം കു​റ​ച്ച് സ​ർ​പ്രൈ​സ് താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്.

Up